Skip to main content

Posts

Featured

ഈ രാത്രി കഴിയും വരെ

നബീൽ അസ്‌ലം


നഗരത്തിലെ പൊതുവേ തിരക്കുള്ള ഹൈവേ അന്ന് വിജനമായിരുന്നു. എന്താവാം കാരണം എന്ന് റഫീഖ് ചിന്തിക്കാതിരുന്നില്ല. ഓ. ശരിയാണ്. ഇന്നാണല്ലോ രാജ്യത്തിൻറെ സർവ്വാധികാര സർക്കാരിൻറെ മുഖ്യ ഷെയർ ഹോൾഡർ പാർടിയുടെ സംസ്ഥാന സമ്മേളനം. തീരദേശ പിന്തുണ ലക്ഷ്യമിട്ടാണ് ഈ നഗരത്തിൽ ഇത്തരമൊരു സമ്മേളനം അവർ നടത്തുന്നതെന്ന് അയാൾ നേരത്തെ മനസ്സിലാക്കിയിരുന്നു. ഇപ്പോൾ സമ്മേളനം നടക്കുന്ന ബീച്ച് റോഡിലും ടൌണ്‍ റോഡിലുമായി ട്രാഫിക്‌ ധ്രുതപ്പെട്ടിരിക്കും. വീടു പിടിക്കുന്ന ഏതാനും ബിസ്സിനസ്സുകാർ മാത്രമാവും ഇന്ന് ഈ റോഡിൻറെ ഉപഭോക്താക്കൾ. കാർ  ഒരു വളവു തിരിഞ്ഞപ്പോൾ അതിവേഗത്തിൽ എതിരേ വന്ന ഒരു ലോറി കടുകിട വ്യത്യാസത്തിൽ അയാളെ കടന്നു പോയി.നെഞ്ചിനുള്ളിൽ വേഗം കൂടിയ മിടിപ്പിന്‌ ശക്തി കുറയും മുൻപ് അയാളുടെ സെൽഫോണ്‍ ശബ്ദിച്ചു. ഹസീന ഇരിക്കാറുള്ള മുൻസീറ്റിൽ, കമിഴ്ന്നു കിടന്നു വിശ്രമിക്കുകയായിരുന്നു അത്. റഫീഖ് ഫോണ്‍ തിരിച്ചു നോക്കി. അയാളുടെ മുഖത്ത് ഒരു മന്ദഹാസം വിരിഞ്ഞു. ഹസീനയാണ്. കാണാത്തപ്പോഴുള്ള സ്ഥിരം വിളി. ‘ഇങ്ങളെവിട്യാ?’ ‘ഞാൻ ഡ്രൈവിങ്ങിലാ. ദാ എത്തി. ഒരു പത്തു മിനിറ്റ്.’ ‘ഓ.കെ. അസ്സലാമു അലൈക്കും.’           അയാൾ വീണ്ടും ചിരിച്ചു. തൻറെ ശ…

Latest posts

THE DOWN SLASH

കുഴിമാടം

കാറ്റാടിപ്പാടത്തെ യക്ഷിക്കുഞ്ഞ്

മഴവില്ല്

അച്ഛന്‍

പറയാന്‍ മറന്നത്

ആ നാള്‍ വരെ

നിര്‍ഭയo

പണയപ്പണ്ടം

ഇത് മഴക്കാലം